ജയന്റ് വീലിൽ കയറുന്നതിനിടെ, തെറിച്ചു താഴേക്ക് പതിക്കുമായിരുന്ന പെൺകുട്ടിക്ക് അത്ഭുതകരമായ രക്ഷപ്പെടൽ. കാബിനിൽ നിന്നും പുറത്തേക്കു തെറിച്ചു വീണെങ്കിലും ഇരുമ്പുകമ്പിയിൽ തൂങ്ങിക്കിടന്നതോനിടെയാണ് രക്ഷപെടൽ സാധ്യമായത്. രക്ഷിക്കണേയെന്നു നിലവിളിക്കുന്ന പെൺകുട്ടിയുടെ വീഡിയോ പുറത്തു വന്നു. Girl falls off Ferris wheel while riding video കൈവിട്ടാൽ പതിമൂന്നുകാരിയുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന സാഹചര്യം. എന്നാൽ മനസ്സാന്നിധ്യം കൈവിടാതെ ജയന്റ് വീൽ ഓപ്പറേറ്റർ പെൺകുട്ടിയെ താഴെയിറക്കി. ജീവിതത്തിനും മരണത്തിനുമിടയിൽ, 60 അടി മുകളിൽ ‘തൂങ്ങിയാടിയ’ പെൺകുട്ടിയെ രക്ഷിക്കാൻ ഓപ്പറേറ്റർക്കു … Continue reading ജയന്റ് വീലിൽ കയറുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീണു പെൺകുട്ടി; 60 അടി മുകളിൽ കമ്പിയിൽ പിടിച്ചു കിടന്നു നിലവിളിച്ച പെൺകുട്ടിക്ക് രക്ഷകനായി ഓപ്പറേറ്റർ; വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed