നാടുനീളെ നടന്ന് നാട്ടുകാരെ കടിക്കുന്ന മലയണ്ണാൻ; എല്ലാത്തിനും കാരണം വനം വകുപ്പ്

തൃശ്ശൂർ: വനം വകുപ്പിൻ്റെ അശ്രദ്ധയിൽ രണ്ടാഴ്ചയായി നട്ടംതിരിയുകയാണ് മാന്ദാമംഗലത്തുകാർ. വനം വകുപ്പുകാർ എടുത്തു വളർത്തിയ മലയണ്ണാൻ രണ്ടാഴ്ച മുമ്പ് ചാടിപ്പോയതാണ് നാട്ടുകാരുടെ ഉറക്കം പോകാനുള്ള കാരണം. നാടുനീളെ നടന്ന് നാട്ടുകാരെ എല്ലാം കടിക്കുകയാണ് മലയണ്ണാനിപ്പോൾ. മാന്ദാമംഗലം സ്വദേശി മത്തായിക്ക് മാത്രം രണ്ട് തവണയാണ് കടിയേറ്റത്. മലയണ്ണാനെ പിടിക്കാനെത്തിയ വാച്ചർക്കും കിട്ടി കടി. മലയണ്ണാനെ പിടികൂടാൻ പ്രത്യേക കൂടൊരുക്കുകയാണ് ഇപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥ‍ർ. മാന്ദാമംഗലത്തെ ജനവാസ മേഖലയിൽ റബ്ബർ തോട്ടത്തിനിടയിൽ രണ്ടാഴ്ചയായി വിഹരിക്കുകയാണ് ഈ മലയണ്ണാൻ. വനം … Continue reading നാടുനീളെ നടന്ന് നാട്ടുകാരെ കടിക്കുന്ന മലയണ്ണാൻ; എല്ലാത്തിനും കാരണം വനം വകുപ്പ്