കടലിൽ നിന്നും പടുകൂറ്റൻ സുനാമി തിര പോലെ..150 കിലോ മീറ്റർ നീളത്തിൽ റോൾ മേഘം; വീഡിയോ കാണാം

പോർട്ടോ: ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ച് കൂറ്റൻ റോൾ മേഘം. തിങ്കളാഴ്ച്ചയാണ് പോർച്ചു​ഗലിന്റെ തീരപ്രദേശത്ത് സുനാമിത്തിരകളെ അനുസ്മരിപ്പിക്കുന്ന റോൾ മേഘം രൂപപ്പെട്ടത്. പോർച്ചു​ഗലിൽ ഉഷ്ണതരംഗം വീശിയടിച്ചപ്പോഴാണ് റോൾ മേഘങ്ങൾ പ്രത്യക്ഷപ്പെട്ടത്. 150 കിലോ മീറ്റർ വരെ നീളത്തിൽ റോൾ മേഘങ്ങൾ രൂപപ്പെട്ടു എന്നാണ് റിപ്പോർട്ട്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സമുദ്രത്തിൽ നിന്ന് ഒരു മേഘം ഉയർന്നുവന്ന് കടൽത്തീരത്തേക്ക് നീങ്ങുന്നത് വീഡിയോയിൽ കാണാം. ആദ്യ കാണുമ്പോൾ കൂറ്റൻ തിരമാല ഉയർന്ന് കരയിലേക്ക് അടുക്കുകയാണെന്നേ തോന്നൂ. മേഘങ്ങൾ അടുക്കുമ്പോൾ, … Continue reading കടലിൽ നിന്നും പടുകൂറ്റൻ സുനാമി തിര പോലെ..150 കിലോ മീറ്റർ നീളത്തിൽ റോൾ മേഘം; വീഡിയോ കാണാം