ഇന്ന് ഭൂമിക്കടുത്ത് കൂടി ഭീമൻ ഉൽക്ക കടന്നുപോകും; മുന്നറിയിപ്പുമായി നാസ

ന്യൂഡൽഹി: ഇന്ന് ഭൂമിക്കടുത്ത് കൂടി ഭീമൻ ഉൽക്ക കടന്നുപോകുമെന്ന മുന്നറിയിപ്പുമായി നാസ. ഒരു സ്റ്റേഡിയത്തിന്റെ അത്രയും വലുപ്പമുള്ള ഉൽക്ക ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം നാലരയോടെയാണ് ഭൂമിക്കടുത്തു കൂടി കടന്നുപോകുന്നത്. 612356 (2002 ജെഎക്‌സ്8) എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന് 950 അടി (290 മീറ്റർ) വീതിയാണുള്ളത്. അപകടകാരിയായ ഉൽക്കകളുടെ ഗണത്തിൽപ്പെടുന്നതാണിത്. ഭൂമിയുമായി കൂട്ടിയിടിച്ചാൽ നാശം വിതയ്ക്കാൻ തക്ക വലുപ്പമുള്ളവയാണിതെന്ന് വിദ​ഗ്ദർ പറയുന്നു. 42 ലക്ഷം കിലോമീറ്റർ അകലെ, അല്ലെങ്കിൽ ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ ഏകദേശം … Continue reading ഇന്ന് ഭൂമിക്കടുത്ത് കൂടി ഭീമൻ ഉൽക്ക കടന്നുപോകും; മുന്നറിയിപ്പുമായി നാസ