ഔട്ട് പാസ് ലഭിച്ചു: അബ്ദുല്‍ റഹീം 10 ദിവസത്തിനുള്ളിൽ ജയിൽ മോചിതനായേക്കും
വധശിക്ഷ കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം പത്ത് ദിവസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ജയില്‍ മോചിതനാകാൻ സാധ്യത. നാട്ടിലേക്കു പോകാനുള്ള ഔട്ട് പാസ് ഇതിനകം ലഭ്യമായിട്ടുണ്ട്. (Get out pass: Abdul Rahim may be released from jail in 10 days) ജയില്‍ മോചിതനായാല്‍ ജയിലില്‍നിന്നു നേരിട്ടു വിമാനത്താവളത്തിലേക്കും അവിടുന്ന് നാട്ടിലേക്കു കയറ്റി വിടുകയുമാണ് ചെയ്യുക. റിയാദില്‍ രൂപീകരിച്ച അബ്ദുല്‍ റഹീമിനായുള്ള സഹായ സമിതിയാണ് റിയാദിലെ എംബസ്സിയുമായും നിയമജ്ഞരുമായും ബന്ധപ്പെട്ടു … Continue reading ഔട്ട് പാസ് ലഭിച്ചു: അബ്ദുല്‍ റഹീം 10 ദിവസത്തിനുള്ളിൽ ജയിൽ മോചിതനായേക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed