ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ രഹിത ട്രാൻസിറ്റ് യാത്ര അനുവദിച്ച് ജർമ്മനി ബെർലിൻ: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ രഹിത ട്രാൻസിറ്റ് യാത്ര അനുവദിച്ച് ജർമ്മനി സുപ്രധാന തീരുമാനം പ്രഖ്യാപിച്ചു. ജർമ്മൻ വിമാനത്താവളങ്ങൾ വഴിയായി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി പ്രത്യേക ട്രാൻസിറ്റ് വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ല. ഇതോടെ അന്താരാഷ്ട്ര യാത്രകൾ കൂടുതൽ ലളിതവും വേഗതയേറിയതുമാകുകയും അനാവശ്യ പേപ്പർവർക്കുകൾ ഒഴിവാകുകയും ചെയ്യും. ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസിന്റെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് ഈ തീരുമാനം ഔദ്യോഗികമായി … Continue reading ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ രഹിത ട്രാൻസിറ്റ് യാത്ര അനുവദിച്ച് ജർമ്മനി; അന്താരാഷ്ട്ര യാത്രകൾ കൂടുതൽ ലളിതവും വേഗതയേറിയതുമാകും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed