ഗ്യാസ് ടർബൈൻ വിൽപ്പന ജർമൻ സർക്കാർ തടഞ്ഞു; ജർമനിയോട് ഇടഞ്ഞ് ചൈന

വോക്സ് വാഗൺ ഗ്രൂപ്പിനെ ഗ്യാസ് ടർബൈൻ ചെനീസ് കമ്പനിക്ക് വിൽക്കുന്നതിൽ നിന്നും തടഞ്ഞ് ജർമൻ സർക്കാർ. ഇതോടെ ജർമനിയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. വോക്‌സ് വാഗൺ ഗ്രൂപ്പിന്റെ ഭാഗമായ മാൻ എനർജി സ്ലെൂഷ്യൻസാണ് ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള സി.എസ്.ഐ.സി. കമ്പനിയുമായി ഗ്യാസ് ടർബൈൻ വിൽപ്പന കരാറിൽ ഏർപ്പെട്ടിരുന്നത്. (German government blocks gas turbine sales; China after Germany) എന്നാൽ ഇതേ ഗ്യാസ് ടർബൈനുകൾ യുദ്ധക്കപ്പലുകളിൽ ഉപയോഗിച്ചേക്കാം എന്ന കാരണത്താൻ ജർമനി ഇത് … Continue reading ഗ്യാസ് ടർബൈൻ വിൽപ്പന ജർമൻ സർക്കാർ തടഞ്ഞു; ജർമനിയോട് ഇടഞ്ഞ് ചൈന