ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കും മറ്റ് ഒമ്പത് പേർക്കുമെതിരെ വംശഹത്യ കേസും. വിദ്യാർഥി- ബഹുജന പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട ഒമ്ബതാം ക്ലാസ് വിദ്യാർഥി ആരിഫ് അഹമ്മദ് സിയാമിന്റെ പിതാവ് കബീറിന്റെ ഹർജിയിലാണ് നടപടി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. Genocide case against former Bangladesh Prime Minister Sheikh Hasina and nine others ജൂലൈ 15 മുതല്‍ ആഗസ്റ്റ് അഞ്ച് വരെ പ്രക്ഷോഭകർക്ക് നേരെ നടത്തിയ കൊലപാതകങ്ങളിലും മറ്റുകുറ്റകൃത്യങ്ങളിലും ഹസീനക്കും കൂട്ടാളികള്‍ക്കും പങ്കുണ്ടെന്ന് ഹർജിയിൽ … Continue reading ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കും മറ്റ് ഒമ്പത് പേർക്കുമെതിരെ വംശഹത്യ കേസ്; നടപടി കൊല്ലപ്പെട്ട ഒമ്ബതാം ക്ലാസ് വിദ്യാർഥിയുടെ പിതാവിന്റെ ഹർജിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed