സമ്മർദ്ദങ്ങൾക്കൊടുവിൽ മൗനം വെടിഞ്ഞ് അമ്മ’;ഒളിച്ചോടില്ലെന്നും ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും സിദ്ദിഖ്

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ്, അമ്മക്കെതിരെയുള്ള റിപ്പോർട്ടല്ല ഇത്. General Secretary Siddique welcomed the Hema Committee report പ്രതികരണം വൈകിയത് ഷോയുടെ തിരക്കിലായതിനാലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ് പ്രതികരിച്ചു.  ‘അമ്മ’ ഒളിച്ചോടില്ലെന്നും ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.  തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെച്ചൊല്ലി അമ്മയിൽ തന്നെ … Continue reading സമ്മർദ്ദങ്ങൾക്കൊടുവിൽ മൗനം വെടിഞ്ഞ് അമ്മ’;ഒളിച്ചോടില്ലെന്നും ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും സിദ്ദിഖ്