വെയില്‍സ് രൂപതയെ നയിക്കാൻ സ്വവര്‍ഗാനുരാഗി വനിതാ ബിഷപ്

ലണ്ടൺ: വെയില്‍സ് രൂപതയെ നയിക്കാൻ സ്വവര്‍ഗാനുരാഗി വനിതാ ബിഷപ്. വെയിൽസിലെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ആർച്ച് ബിഷപ്പായി ബിഷപ്പ് ചെറി വാൻ തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടനിലെ ഔദ്യോഗിക സഭയായ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ (Church of England) വെയില്‍സ് ഭദ്രാസന ആര്‍ച്ചു ബിഷപ്പായിട്ടാണ് സ്വവര്‍ഗാനുരാഗിയും വനിതയുമായ ഷെറിവാനെ നിയമിച്ചത്. ചെപ്‌സ്റ്റോവിലെ സെന്റ് പിയറി ചർച്ച് ആൻഡ് ഹോട്ടലിൽ നടന്ന രണ്ടാം ദിവസത്തെ യോഗത്തിൽ ഇലക്ടറൽ കോളേജിലെ അംഗങ്ങളിൽ നിന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷ വോട്ട് നേടിയാണ് ആർച്ച് ബിഷപ്പ് … Continue reading വെയില്‍സ് രൂപതയെ നയിക്കാൻ സ്വവര്‍ഗാനുരാഗി വനിതാ ബിഷപ്