പത്തനംതിട്ട: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഗവിയുടെ കവാടം സഞ്ചാരികൾക്ക് മുന്നിൽ തുറന്നിരിക്കുകയാണ്. പക്ഷെ ഇക്കുറി ഗവിയിലേക്കുള്ള യാത്രയ്ക്ക് ഇനി മുതൽ ചെലവേറും. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽനിന്നു ഗവി ഇക്കോ ടൂറിസം സെന്ററിലേക്കുള്ള കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജിന്റെ നിരക്ക് 500 രൂപയാണ് കൂട്ടുന്നത്. നേരത്തെ 1300 രൂപയാണ് ഗവി യാത്രയ്ക്കായി ഒരാളിൽ നിന്ന് വാങ്ങിയിരുന്നത്. ഇത്തവണ അത് 1800 ആയി വർധിക്കും. കൊച്ചുപമ്പയിൽ 2 കിലോമീറ്റർ ട്രെക്കിങ് ഉൾപ്പെടുത്തിയതാണു നിരക്ക് കൂട്ടാൻ കാരണമായി പറയുന്നത്. കേരള സ്റ്റേറ്റ് ഫോറസ്റ്റ് … Continue reading ഗവിയുടെ കവാടം വീണ്ടും തുറക്കുന്നു; യാത്രയ്ക്ക് ഇനി ചെലവേറും; 500 രൂപ കൂട്ടി കെഎസ്ആർടിസി; “ഓർഡിനറി” യാത്രയല്ല ഇക്കുറി ട്രെക്കിംഗുമുണ്ട്; പുതിയ പാക്കേജ് ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed