രാജപാളയത്ത് മത്സരിക്കാൻ ഒരുങ്ങി നടി ഗൗതമി
രാജപാളയത്ത് മത്സരിക്കാൻ ഒരുങ്ങി നടി ഗൗതമി ചെന്നൈ: വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ രാജപാളയം മണ്ഡലത്തിൽ നിന്ന് മത്സരിക്കാനുള്ള ആഗ്രഹം നടി ഗൗതമി പരസ്യമായി അറിയിച്ചതായി റിപ്പോർട്ട്. ഏറെക്കാലമായി തെരഞ്ഞെടുപ്പ് രംഗത്തേക്ക് കടക്കണമെന്ന മോഹം മനസ്സിലുണ്ടായിരുന്നുവെന്നും, ആ ആഗ്രഹം അണ്ണാ ഡിഎംകെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഗൗതമി മാധ്യമങ്ങളോട് പറഞ്ഞു. രാജപാളയം മണ്ഡലത്തിൽ നിന്ന് ജനവിധി തേടണമെന്ന ആഗ്രഹം വർഷങ്ങളായി ഉള്ളതാണെന്ന് ഗൗതമി വ്യക്തമാക്കി. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി തന്റെ താത്പര്യം അനുകൂലമായി പരിഗണിക്കുമെന്ന … Continue reading രാജപാളയത്ത് മത്സരിക്കാൻ ഒരുങ്ങി നടി ഗൗതമി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed