വാടകവീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ബെംഗളൂരുവിൽ 23കാരനായ യുവ ടെക്കിക്ക് ദാരുണാന്ത്യം

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 23കാരനായ യുവ ടെക്കിക്ക് ദാരുണാന്ത്യം ബെംഗളൂരു: വാടകവീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ബെംഗളൂരുവിൽ 23കാരനായ യുവ ടെക്കിക്ക് ദാരുണാന്ത്യം. കുണ്ടളഹള്ളിയിൽ ഇന്നലെ വൈകുന്നേരം 6.15 ഓടെയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന മൂന്നുപേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. 43 മുറികളുള്ള ഏഴുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് സ്ഫോടനം ഉണ്ടായത്. സെവൻഹിൽസ് സായി കോ ലിവിങ് അപ്പാർട്ട്മെന്റിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നു പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് പരിശോധിക്കാൻ എത്തിയതായിരുന്നു അരവിന്ദും … Continue reading വാടകവീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ബെംഗളൂരുവിൽ 23കാരനായ യുവ ടെക്കിക്ക് ദാരുണാന്ത്യം