അയർലണ്ടിൽ കാണാതായ ഈ പെൺകുട്ടിയെ കണ്ടവരുണ്ടോ…?വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിച്ച് ഗാർഡ
ഡബ്ലിനിൽ നിന്ന് പതിനാല് വർഷം മുൻപ് കാണാതായ യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് വീണ്ടും അഭ്യർത്ഥിച്ച് ഗാർഡ. എസ്ര ഉയ്‌റൂണി എന്ന യുവതിയെയാണ് ക്ലോണ്ടാൽക്കിനിലെ വീട്ടിൽ നിന്ന് 14 വർഷങ്ങൾക്ക് മുൻപ് കാണാതായത്. 2011 ഫെബ്രുവരി 23 ന് രാവിലെ 7.15 ന് കോളിൻസ്‌ടൗൺ ഗ്രോവിലെ വീട്ടിൽ നിന്ന് പുറത്തു പോയ ഉയ്‌റൂണിനെ പിന്നീട് കാണാതാവുകയായിരുന്നു. കാണാതായപ്പോൾ ഉയ്‌റൂണിന് 38 വയസ്സായിരുന്നു പ്രായം. പുറത്തു പോകുമ്പോൾ അവർ കറുത്ത ലെഗ്ഗിംഗ്‌സും വെളുത്ത നൈക്ക് ട്രെയിനറുകളും ഇരുണ്ട … Continue reading അയർലണ്ടിൽ കാണാതായ ഈ പെൺകുട്ടിയെ കണ്ടവരുണ്ടോ…?വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിച്ച് ഗാർഡ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed