അയർലണ്ടിൽ വേഗതാ പരിശോധനയ്ക്കിടെ മോട്ടോര്‍ ബൈക്കിടിച്ച് ഗാര്‍ഡ കൊല്ലപ്പെട്ടു. നോര്‍ത്ത് കൗണ്ടിയിലെ സ്പീഡ് ചെക്ക്‌പോയിന്റില്‍ റോഡ്‌സ് പോലീസിംഗ് യൂണിറ്റംഗം കെവിന്‍ ഫ്ളാറ്റ്‌ലി(49)യെയാണ് അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. മാരകമായി പരിക്കേറ്റ കെവിന്‍ ഫ്ളാറ്റ്‌ലി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മോട്ടോര്‍ സൈക്കിള്‍ യാത്രികനും ഗുരുതരമായി പരിക്കേറ്റു. ഇയാളെ ബ്യൂമോണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓള്‍ഡ് സ്വോര്‍ഡ്‌സില്‍ നിന്നും ബാല്‍ബ്രിഗന്‍ റോഡിലേക്കുള്ള ആര്‍ 132 ലിസെന്‍ഹാളിലെ ചെക്ക്‌പോയിന്റില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ ദാരുണമായ സംഭവം നടന്നത്. സ്പീഡ് ഗണ്‍ ഉപയോഗിച്ച് … Continue reading അയർലണ്ടിൽ വേഗതാ പരിശോധനയ്ക്കിടെ മോട്ടോര്‍ ബൈക്കിടിച്ച് ഗാര്‍ഡയ്ക്ക് ദാരുണാന്ത്യം; ഡ്യൂട്ടിക്കിടെ കൊല്ലപ്പെടുന്ന 90ാമത്തെ ഗാര്‍ഡ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed