മാലിന്യം ശേഖരിക്കാനെത്തിയവർമാലിന്യക്കൂനയിൽ പ്ലാസ്റ്റിക് കവറിൽ നിന്ന് സ്ത്രീയുടെ തല കണ്ടെത്തി. കൊൽക്കത്ത ടോളിഗഞ്ചിലാണ് സംഭവം. മാലിന്യം ശേഖരിക്കാനെത്തിയവരാണ് ഗ്രഹാം റോഡിന് സമീപമുള്ള മാലിന്യക്കൂനയിൽ നിന്ന് സ്ത്രീയുടെ തല കണ്ടെത്തിയത്.Garbage collectors found a woman’s head in a plastic bag in a garbage dump പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു തല. ഇവർ ഉടൻ തന്നെ പോലീസിനെ അറിയിച്ചു. മരണമടഞ്ഞ സ്ത്രീയുടെ ബാക്കി ഭാഗങ്ങൾ സമീപ പ്രദേശത്തുണ്ടായിരിക്കാമെന്ന് പോലീസ് നിഗമനമിട്ടു. ഗോൾഫ് ഗ്രീൻ പൊലീസ് … Continue reading മാലിന്യം ശേഖരിക്കാനെത്തിയവർ കണ്ടെത്തിയത് മാലിന്യക്കൂനയിൽ പ്ലാസ്റ്റിക് കവറിൽ നിന്ന് സ്ത്രീയുടെ തല: ദുരൂഹത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed