കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടി. എക്സൈസ് നടത്തിയ റെയ്ഡിൽ 20 ഗ്രാം കഞ്ചാവ് ആണ് പിടികൂടിയത്. സംഭവത്തിൽ തമിഴ്നാട് സ്വദേശിയെ എക്സൈസ് കസ്റ്റഡിയിലെടുത്തു. കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ 15 മുറികളിലാണ് പരിശോധന നടത്തിയത്. 455 ആം മുറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിന് പിന്നാലെയാണ് കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിലും കഞ്ചാവ് പിടികൂടിയത്. കേരള യൂണിവേഴ്സിറ്റിക്ക് കീഴിലെ നിരവധി വിദ്യാര്‍ത്ഥികള്‍ ഈ ഹോസ്റ്റലിൽ … Continue reading കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ കഞ്ചാവ് പിടികൂടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed