പിറന്നാൾ ആഘോഷിക്കാൻ ഗുണ്ടകളുടെ ‘ഗെറ്റ്ടുഗതർ’; വിവരമറിഞ്ഞു കയ്യോടെ പൊളിച്ചടുക്കി പോലീസ് സംഘം; സംഭവം എറണാകുളം വാരാപ്പുഴയിൽ

എറണാകുളം വാരാപ്പുഴയിൽ പിറന്നാൾ ആഘോഷത്തിനു വേണ്ടി ഒത്തുകൂടിയ ഗുണ്ടകള്‍ പൊലീസ് പിടിയില്‍. വീട് വളഞ്ഞാണ് പൊലീസ് എട്ടു ഗുണ്ടകളെ അറസ്റ്റ് ചെയ്തത്. റൂറൽ എസ്.പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. (Gangsters ‘get together’ to celebrate birthdays; The police team got the information and demolished it) കൊലപാതക കേസുകളില്‍ ഉള്‍പ്പെടെ പ്രതികളാണിവര്‍. വിവിധ ജില്ലകളിൽനിന്നുള്ളവരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്. പോലീസിനെക്കണ്ടു ഇവർ രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ വളഞ്ഞിട്ടു … Continue reading പിറന്നാൾ ആഘോഷിക്കാൻ ഗുണ്ടകളുടെ ‘ഗെറ്റ്ടുഗതർ’; വിവരമറിഞ്ഞു കയ്യോടെ പൊളിച്ചടുക്കി പോലീസ് സംഘം; സംഭവം എറണാകുളം വാരാപ്പുഴയിൽ