ഗുണ്ടാ ബന്ധമുള്ള പോലീസുകാരുടെ ലിസ്റ്റ് ഇതാ; എല്ലാവരേയും തിരിച്ചെടുത്തെന്ന് മുഖ്യമന്ത്രി

കേരള പോലീസില്‍ ഗുണ്ടാ ബന്ധമുള്ളതിന്റെ പേരില്‍ സസ്പെൻഡ് ചെയ്യപ്പെട്ട 14 പേരെയും തിരിച്ചെടുത്തു. മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിയമസഭാ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ കാര്യം വ്യക്തമാക്കിയത്. 1958ലെ കേരള പോലീസ് നിയമത്തിലെ വ്യവസ്ഥകളും ചട്ടങ്ങളും (KPDIP&A) പ്രകാരമാണ് 14പേരെയും സർവീസിൽ തിരികെ എടുത്തതെന്നും ചൂണ്ടിക്കാട്ടുന്നു. വിജിലൻസ് ഡിവൈഎസ്പി എം.പ്രസാദ്, തിരുവനന്തപുരം റൂറൽ ഡിവൈഎസ്പി കെ.ജെ.ജോൺസണ്‍, റെയിൽവേ പോലീസ് ഇൻസ്‌പെക്ടർ അഭിലാഷ് ഡേവിഡ്, തിരുവനന്തപുരം സിറ്റിയിലെ എസ്ഐ കെ.ആർ രതീഷ്, കോട്ടയത്ത് എസ്‌ഐ … Continue reading ഗുണ്ടാ ബന്ധമുള്ള പോലീസുകാരുടെ ലിസ്റ്റ് ഇതാ; എല്ലാവരേയും തിരിച്ചെടുത്തെന്ന് മുഖ്യമന്ത്രി