എതിർ ഗ്യാങ്ങുമായി ബന്ധം സ്ഥാപിച്ചത് ഇഷ്ടമായില്ല; യുവാവിനെ ക്രൂരമായി മർദ്ദിച്ച ഗുണ്ടാ സംഘം അറസ്റ്റിൽ

തിരുവനന്തപുരം: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി സുഹ്യത്തുക്കളും സംഘവും ചേർന്ന് മുറിക്കുളളിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ചു വഴിൽ ഉപേക്ഷിച്ച ഏഴംഗ സംഘത്തിലെ അഞ്ചുപേരെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതികളെ ബെംഗ്ലുരുവിലെ ബെന്നഘട്ടയിലുളള ഫാം ഹൗസിൽ നിന്നാണ് അറസ്റ്റുചെയ്തത്. വണ്ടിത്തടം പാലപ്പൂര് സ്വദേശി മനുകുമാർ(31), അട്ടക്കുളങ്ങര കരിമഠം സ്വദേശി ധനുഷ്(20), അമ്പലത്തറ സ്വദേശി രോഹിത്(29), മലയിൻകീഴ് സ്വദേശി നിതിൻ(25), പൂന്തുറ സ്വദേശി റഫീക്(29) എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ലം സ്വദേശിയായ ആഷിക്കിനെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. പ്രതികളും ആഷിക്കും സുഹ്യത്തുക്കളാണ്. … Continue reading എതിർ ഗ്യാങ്ങുമായി ബന്ധം സ്ഥാപിച്ചത് ഇഷ്ടമായില്ല; യുവാവിനെ ക്രൂരമായി മർദ്ദിച്ച ഗുണ്ടാ സംഘം അറസ്റ്റിൽ