ബ്ലേ​ഡ് കൊ​ണ്ട് ക​ഴു​ത്തി​ലും കൈ​യി​ലും മു​റി​വേ​ൽ​പി​ച്ചു; 58,000 രൂ​പ വി​ല വ​രു​ന്ന ഐ​ഫോ​ൺ ക​വ​ർ​ന്നു; യുവതിയും കുട്ടി കുറ്റവാളിയും അടക്കം 4 പേർ പിടിയിൽ

കൊ​ച്ചി: യു​വാ​വി​നെ ബ്ലേ​ഡ്കൊ​ണ്ട് ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന കേ​സി​ൽ നാ​ലം​ഗ സം​ഘം പി​ടി​യി​ൽ. കോ​ട്ട​യം പ​രി​പ്പ് സ്വ​ദേ​ശി​നി ബി​ജി (27), കൊ​ല്ലം ചെ​മ്പ​ന​രു​വി സ്വ​ദേ​ശി ര​തീ​ഷ് (24), ആ​ലു​വ എ​ട​ത്ത​ല സ്വ​ദേ​ശി ആ​തു​ല്‍ (21), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത അ​രൂ​ർ സ്വ​ദേ​ശി എ​ന്നി​വ​രെ​യാ​ണ് നോ​ർ​ത്ത് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്‌. അ​റ​സ്‌​റ്റി​ലാ​യ​വ​ർ വി​വി​ധ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ്‌. എ​റ​ണാ​കു​ളം നോ​ർ​ത്ത് മേ​ൽ​പ്പാ​ല​ത്തി​ന്​ താ​ഴെ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച 2.30നാ​ണ്‌ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ലം സ്വ​ദേ​ശി പ്ര​വീ​ണി​നെ ആ​ക്ര​മി​ച്ച് 58,000 രൂ​പ വി​ല വ​രു​ന്ന … Continue reading ബ്ലേ​ഡ് കൊ​ണ്ട് ക​ഴു​ത്തി​ലും കൈ​യി​ലും മു​റി​വേ​ൽ​പി​ച്ചു; 58,000 രൂ​പ വി​ല വ​രു​ന്ന ഐ​ഫോ​ൺ ക​വ​ർ​ന്നു; യുവതിയും കുട്ടി കുറ്റവാളിയും അടക്കം 4 പേർ പിടിയിൽ