മലയാളി ബിസിനസുകാരനെ നാലംഗസംഘം ആക്രമിച്ച് കാറും പണവു കവർന്നു; വീഡിയോ കാണാം
മൈസൂർ: മൈസൂരുവിൽ പട്ടാപ്പകൽ മലയാളി ബിസിനസുകാരനെ നാലംഗസംഘം ആക്രമിച്ച് കാറും പണവു കവർന്നു. അക്രമികൾ കാർ തടഞ്ഞ് പണം കവരുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ കാറിൽ സഞ്ചരിക്കുകയായിരുന്ന മലയാളി ബിസിനസ്സുകാരനായ സൂഫിയെ നാലംഗ സംഘം തടഞ്ഞുനിർത്തി വാഹനത്തിൽ നിന്ന് വലിച്ചിറക്കി ആക്രമിച്ച ശേഷം പണവും കാറുമായി കടന്നുകളയുകയായിരുന്നെന്ന് മൈസൂർ പൊലീസ് പറഞ്ഞു. പട്ടാപ്പകൽ തിരക്കേറിയ റോഡിൽ വച്ച നടന്ന സംഭവത്തിൽ ആളുകൾ ആശങ്കയിലാണ്. കർണാടകയിൽ … Continue reading മലയാളി ബിസിനസുകാരനെ നാലംഗസംഘം ആക്രമിച്ച് കാറും പണവു കവർന്നു; വീഡിയോ കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed