കാൻസർ രോഗികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര: പ്രഖ്യാപനവുമായി മന്ത്രി കെ.ബി.ഗണേഷ് കുമാർ

കാൻസർ രോഗികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പ്രഖ്യാപനവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ തിരുവനന്തപുരം ∙ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയിലെ ചോദ്യോത്തര വേളയിൽ അറിയിച്ചു. മന്ത്രിയുടെ വിശദീകരണപ്രകാരം, സൂപ്പർഫാസ്റ്റ് വരെയുള്ള കെഎസ്ആർടിസി ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭ്യമാകുക. സർക്കാർ കാൻസർ സെന്ററുകൾ മാത്രമല്ല, സ്വകാര്യ ആശുപത്രികളിലേക്കുള്ള യാത്രക്കും ഈ സൗജന്യം ബാധകമായിരിക്കും. നിലവിലുള്ള ഉത്തരവ് … Continue reading കാൻസർ രോഗികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര: പ്രഖ്യാപനവുമായി മന്ത്രി കെ.ബി.ഗണേഷ് കുമാർ