തമിഴ്നാട് സർക്കാർ 4000 രൂപ ടാക്സ് വാങ്ങിയാൽ കേരളകവും വാങ്ങുമെന്ന് ഗണേഷ്‌കുമാർ. കേരള സർക്കാരുമായി കൂടിയാലോചിക്കാതെ റോഡ് ടാക്സ് വർദ്ധിപ്പിച്ച തമിഴ്നാട് സർക്കാരിന്റെ നടപടിക്കെതിരെയായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. ഇങ്ങോട്ട് ദ്രോഹിച്ചാൽ തിരികെ അങ്ങോട്ടും ദ്രോഹിക്കുമെന്നും ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു. (Ganesh Kumar against Tamil Nadu’s tax hike) കേരളത്തിൽ ശബരിമല സീസണാണ് വരുന്നതെന്ന് തമിഴ്നാട് ഓർക്കണം. തമിഴ്നാട്ടിൽ നിന്നാണ് ശബരിമലയിലേക്ക് ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്നത്. അവിടെ 4000 വാങ്ങിയാൽ ഇവിടെയും നാലായിരം വാങ്ങിക്കും. … Continue reading ‘അവിടെ 4000 വാങ്ങിയാൽ ഇവിടെയും 4000 വാങ്ങും; ഇങ്ങോട്ട് ദ്രോഹിച്ചാൽ തിരികെ അങ്ങോട്ടും ദ്രോഹിക്കും’; തമിഴ്‌നാടിന്റെ ടാക്സ് വർധനയ്ക്കെതിരെ ഗണേഷ് കുമാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed