കോട്ടും ബനിയനും കൂളിങ് ​ഗ്ലാസും ധരിച്ച ​ഗാന്ധിജി, അതും മദ്യക്കുപ്പിയിൽ; പോരാത്തതിന് ഒപ്പും; പിൻവലിച്ചത് മൂന്ന് രാജ്യങ്ങളിൽ നിന്ന്; പാലാക്കാരന്റെ ഒറ്റയാൾ പോരാട്ടം

പാലാ: ഗാന്ധിജിയുടെ ചിത്രം ബിയർ കുപ്പികളിൽ അച്ചടിച്ചിരുന്നത് പിൻവലിച്ചത് മൂന്ന് രാജ്യങ്ങളിൽ നിന്ന്. എബി ജെ. ജോസിന്റെ ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് നടപടി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാനാണ് എബി ജെ. ജോസ്. രാജ്യത്ത് സൗഹൃദ രാഷ്ട്രങ്ങളായ റഷ്യ, ഇസ്രായേൽ, ചെക്ക് റിപ്പബ്‌ളിക്ക് എന്നീ രാജ്യങ്ങളിലായിരുന്നു ഗാന്ധിജിയുടെ ചിത്രം ബിയർ കുപ്പികളിൽ പ്രദർശിപ്പിച്ചിരുന്നത്. റഷ്യൻ ബിയർ നിർമാതാക്കളായ റിവോർട്ട് ബ്രൂവറിയാണ് ഏറ്റവും ഒടുവിൽ ബിയർ ക്യാനിൽ നിന്നും ഗാന്ധിജിയുടെ ചിത്രം പിൻവലിച്ചുള്ള അറിയിപ്പ് നൽകിയിരിക്കുന്നത്. ഗാന്ധിജിയുടെ ഒപ്പും … Continue reading കോട്ടും ബനിയനും കൂളിങ് ​ഗ്ലാസും ധരിച്ച ​ഗാന്ധിജി, അതും മദ്യക്കുപ്പിയിൽ; പോരാത്തതിന് ഒപ്പും; പിൻവലിച്ചത് മൂന്ന് രാജ്യങ്ങളിൽ നിന്ന്; പാലാക്കാരന്റെ ഒറ്റയാൾ പോരാട്ടം