‘എനിക്ക് എന്തിനാ ദൈവം ഇത്ര സൗന്ദര്യം തന്നത്’; സൗന്ദര്യം ശാപമായി മാറി; ഗാലക്സി തവളകൾ വംശനാശഭീഷണിയിൽ; എല്ലാത്തിനും കാരണം ഫോട്ടോഗ്രാഫി നക്ഷത്രങ്ങളാൽ അലങ്കരിച്ച ആകാശത്തെ ഓർമ്മിപ്പിക്കുന്ന ശരീരസൗന്ദര്യമുള്ള പശ്ചിമഘട്ടത്തിലെ അപൂർവ ‘ഗാലക്സി തവളകൾ’ മനുഷ്യ ഇടപെടലുകളാൽ ഗുരുതര ഭീഷണിയിലാകുന്നതായി പഠനം. കേരളത്തിലെ ഒരു ഗവേഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഏഴ് ഗാലക്സി തവളകൾ, അശാസ്ത്രീയ വന്യജീവി ഫോട്ടോഗ്രാഫി മൂലം പൂർണമായും അപ്രത്യക്ഷമായതായി അന്താരാഷ്ട്ര പരിസ്ഥിതി ജേണലായ ഹെർപ്പറ്റോളജി നോട്ട്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020 മാർച്ചിൽ ഗവേഷകർ കണ്ടെത്തിയ … Continue reading ‘എനിക്ക് എന്തിനാ ദൈവം ഇത്ര സൗന്ദര്യം തന്നത്’; സൗന്ദര്യം ശാപമായി മാറി; ഗാലക്സി തവളകൾ വംശനാശഭീഷണിയിൽ; എല്ലാത്തിനും കാരണം ഫോട്ടോഗ്രാഫി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed