കോൺഗ്രസിലും പ്രശ്നങ്ങൾ; ശ്രദ്ധിക്കണമെന്ന് ജി. സുധാകരന്റെ മുന്നറിയിപ്പ്
ആലപ്പുഴ: കോൺഗ്രസിനകത്ത് പ്രശ്നങ്ങളുണ്ടെന്നും അത് ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പുമായി മുൻ മന്ത്രി ജി. സുധാകരൻ. അമ്പലപ്പുഴയിൽ നടന്ന ചടങ്ങിൽ രമേശ് ചെന്നിത്തല വേദിയിലിരിക്കെയായിരുന്നു സുധാകരന്റെ പരാമർശം. മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് കോൺഗ്രസിലെ പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്. കോൺഗ്രസിൽ നിരവധി യുവ നേതാക്കൾ ഉണ്ടെന്നും അവരുടെ പങ്ക് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പല സംസ്ഥാനങ്ങളിലും കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. കേരളത്തെ ‘നമ്പർ വൺ’ എന്ന് വിശേഷിപ്പിക്കുന്നതിനിടെ പരസ്പര സ്‌നേഹത്തിൽ കേരളം പിന്നിലാണ് എന്ന വിമർശനവും സുധാകരൻ … Continue reading കോൺഗ്രസിലും പ്രശ്നങ്ങൾ; ശ്രദ്ധിക്കണമെന്ന് ജി. സുധാകരന്റെ മുന്നറിയിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed