ആലപ്പുഴ: അമ്പലപ്പുഴയിലെ പത്ത് പതിനഞ്ച് പേരാണ് തനിക്കെതിരായ സൈബർ ആക്രമണത്തിൽ പിന്നിലെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിക്ക് സൈബർ പോരാളികൾ ഇല്ല അവർ പാർട്ടി വിരുദ്ധരാണ്. പാർട്ടി മെമ്പർമാരാണ് പാർട്ടിയുടെ ശക്തി. കെപിസിസി പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ലെന്നും ജി സുധാകരൻ പറഞ്ഞു. മറ്റ് പാർട്ടികളുടെ പരിപാടികളിൽ പങ്കെടുക്കുന്നത് കേരളത്തിൽ സർവസാധാരണമായി നടക്കുന്നല്ലെ. ‘എന്റെ കാര്യത്തിൽ മാത്രമെന്താണ് ഇങ്ങനെ, സൈബർ ഗ്രൂപ്പ് ഓന്റെയൊക്കെ അപ്പൂപ്പന്റെ ഗ്രൂപ്പ്, ഇങ്ങനെയൊരു ഗ്രൂപ്പ് പാർട്ടിക്കില്ല, പാർട്ടി … Continue reading ഇതിനെ പൊളിറ്റിക്കൽ ഫാദർ ലെസ്സ്‌നെസ്സ് എന്നാണ് പറയുക; സൈബർ ഗ്രൂപ്പ് ഓന്റെയൊക്കെ അപ്പൂപ്പന്റെ ഗ്രൂപ്പ്…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed