തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ് ദര്‍വേശ് സാഹിബും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തുടരന്വേഷണത്തിന് തീരുമാനമെടുത്തത്. കേസിൽ പുതിയ വിവരങ്ങള്‍ കോടതിയെ അറിയിച്ച് തുടരന്വേഷണത്തിന് അനുമതി തേടും.(Further investigation in Kodakara Hawala case) ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചത്. കേസിൽ സതീഷിന്റെ മൊഴി വിശദമായി രേഖപ്പെടുത്തും. നേരത്തേ കേസ് അന്വേഷിച്ച തൃശൂര്‍ ഡിഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ … Continue reading തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിൽ വെട്ടിലായി ബിജെപി; കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് തീരുമാനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed