അയർലൻഡിലെ ഗുഹകളിൽ, തലച്ചോറിൽ നുഴഞ്ഞുകയറി ജീവികളെ സോംബികളാക്കി മാറ്റുന്ന ഫംഗസിനെ കണ്ടെത്തി !

ജീവികളുടെ തലച്ചോറിൽ നുഴഞ്ഞുകയറി സോംബികളാക്കി മാറ്റുന്ന ഫംഗസിനെ കണ്ടെത്തി ശാസ്ത്രജ്ഞർ. ബി.ബി.സി.യുടെ വിന്റർവാച്ച് എന്ന പരിപാടിയുടെ ഷൂട്ടിങ്ങിനിടെ 2021-ലാണ് ഈ ‘സോംബി ചിലന്തികളെ’ കണ്ടെത്തുന്നത്. ഫംഗൽ സിസ്റ്റമാറ്റിക്സ് ആൻഡ് എവല്യൂഷൻ എന്ന ജേണലിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അയർലൻഡിലെ ഗുഹകളിൽ കാണപ്പെടുന്ന ചില ചിലന്തികളെയാണ് ഈ ഫംഗസ് ബാധിക്കുന്നത്. ജിബെല്ലുലാ അറ്റൻബെറോഗി (Gibellula attenboroughii) എന്ന ഈ ഫംഗസ് തലച്ചോറിലെ ഡോപ്പമിൻ എന്ന ഹോർമോൺ ഉത്‌പാദനത്തെയാണ് ബാധിക്കുന്നത്. ഇതോടെ ഫംഗസിനു വേണ്ടരീതിയിൽ പ്രവർത്തിക്കാൻ തയ്യാറാകുന്ന ചിലന്തികൾ സുരക്ഷിതമായ വലവിട്ട് … Continue reading അയർലൻഡിലെ ഗുഹകളിൽ, തലച്ചോറിൽ നുഴഞ്ഞുകയറി ജീവികളെ സോംബികളാക്കി മാറ്റുന്ന ഫംഗസിനെ കണ്ടെത്തി !