അച്ഛനെ അവസാനമായി കാണാൻ മക്കളെത്തി; ടി പി മാധവന് വിട നൽകി സിനിമാലോകം, മൃതദേഹം സംസ്കരിച്ചു
തിരുവനന്തപുരം: അന്തരിച്ച നടന്‍ ടി.പി. മാധവന്റെ സംസ്കാരം പൂർത്തിയായി. തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. മകനും മകളും ബന്ധുക്കളുമടക്കം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.(Funeral of Malayalam actor TP Madhavan) ഗാന്ധി ഭവനിലെ പൊതുദര്‍ശനത്തിന് ശേഷമാണ് ശാന്തികവാടത്തില്‍ എത്തിച്ചത്. രണ്ടുമണിയോടെ ഗാന്ധി ഭവനില്‍ പൊതുദര്‍ശനം ആരംഭിച്ചിരുന്നു. മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ചലച്ചിത്രരംഗത്തെ പ്രമുഖരും ടി.പി. മാധവനെ അവസാനമായി കാണാന്‍ ഗാന്ധി ഭവനിലും ശാന്തികവാടത്തിലും എത്തി. നിരവധി വര്‍ഷങ്ങളായി കുടുംബവുമായി അകന്നുകഴിയുകയായിരുന്നു … Continue reading അച്ഛനെ അവസാനമായി കാണാൻ മക്കളെത്തി; ടി പി മാധവന് വിട നൽകി സിനിമാലോകം, മൃതദേഹം സംസ്കരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed