ഫൺ മൂഡിൽ ‘ആപ്പ് കൈസേ ഹോ’? -മൂവീ റിവ്യൂ

ധ്യാൻ ശ്രീനിവാസൻറെ തിരക്കഥയിൽ വിനയ് ജോസ് സംവിധാനം ചെയ്തിരിക്കുന്ന ഒരു ഫൺ മൂഡ് ചിത്രമാണ് ആപ്പ് കൈസേ ഹോ. ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും അംജതും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിലെ നായക വേഷത്തിൽ എത്തുന്നതെന്ന് പ്രത്യേകത കൂടി ഇതിനുണ്ട്. വിവാഹിതനാകാൻ പോകുന്ന ക്രിസ്റ്റി ബാച്ചിലർ പാർട്ടി നടത്താൻ ഒരുങ്ങുകയാണ്. അതുവഴി വളരെക്കാലമായി പിണങ്ങി നിൽക്കുന്ന സുഹൃത്തുക്കളെ അവൻ ഒന്നിപ്പിക്കുന്നു. എന്നാൽ ഇവർ അന്ന് രാത്രി രണ്ട് പെൺകുട്ടികളെ … Continue reading ഫൺ മൂഡിൽ ‘ആപ്പ് കൈസേ ഹോ’? -മൂവീ റിവ്യൂ