കൊടുവള്ളി: റമദാൻ കാലങ്ങളിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിൽ ക്രമാതീതമായി പ്രിസർവേറ്റിവ് ചേർത്തിട്ടുള്ള ശീതളപാനീയങ്ങളുടെയും, ഉപ്പിലിട്ടതിന്റെയും വിൽപ്പനയ്ക്ക് വിലക്ക്. കൊടുവള്ളി നഗരസഭ ആരോഗ്യവകുപ്പിന്റേതാണ് നിർദേശം. മഞ്ഞപ്പിത്തം വ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യം നിലവിലുള്ളതിനാൽ പരിശോധനയും നടപടികളും കർശനമാക്കുമെന്ന് നഗരസഭ ചെയർമാൻ വെള്ളറ അബ്ദു അറിയിച്ചു. അനധികൃതമായി നടത്തുന്ന പാനീയങ്ങളുടെ വിൽപ്പന പൂർണ്ണമായും നിരോധിക്കാൻ തീരുമാനിച്ചതായും നഗരസഭ സെക്രട്ടറി കെ. സുധീർ അറിയിച്ചു. നഗരസഭയുടെ അനുമതിയോടെ പ്രവർത്തിക്കുന്ന കച്ചവടസ്ഥാപനങ്ങൾ അംഗീകൃത മിനറൽ വാട്ടർ ജാർ ഉപയോഗിച്ച് മാത്രമേ പാനീയങ്ങൾ … Continue reading ഫുൾജാർ സോഡ,ഉപ്പിലിട്ടത് അടക്കമുള്ള ഭക്ഷ്യവസ്തുക്കളിൽ ക്രമാതീതമായ അളവിൽ പ്രിസർവേറ്റിവ്സ്; വില്പനയ്ക്ക് വിലക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed