വേനൽച്ചൂടിനൊപ്പം പഴവിലയും കത്തുന്നു; ഇടുക്കിയിൽ ആപ്പിളിന് 340 രൂപ വരെ!

വേനൽച്ചൂടിനൊപ്പം പഴവിലയും കത്തുന്നു; ഇടുക്കിയിൽ ആപ്പിളിന് 340 രൂപ വരെ! തൊടുപുഴ:കടുത്ത വേനൽച്ചൂടിനൊപ്പം ജില്ലയിൽ പഴം വിപണിയിലും വൻ വിലക്കയറ്റം. ചൂട് കൂടിയതോടെ ആവശ്യക്കാർ വർധിച്ചതും, പഴങ്ങളുടെ ലഭ്യത കുറഞ്ഞതും വില ഉയരാൻ കാരണമായി. നോമ്പ് കാലം ആരംഭിച്ചതോടെ വില ഇനിയും ഉയരുമെന്നതാണ് വ്യാപാരികളുടെ വിലയിരുത്തൽ. സീസൺ അല്ലാത്തതും പല പഴങ്ങൾക്കും വില വർധിക്കാനുള്ള മറ്റൊരു പ്രധാന കാരണമാണ്. വിപണിയിൽ ആവശ്യക്കാർ കൂടുതലുള്ളത് ആപ്പിൾ, മുന്തിരി, ഓറഞ്ച്, മാമ്പഴം, തണ്ണിമത്തൻ എന്നിവയ്ക്കാണ്. ഒരു കിലോ ആപ്പിളിന് 260 … Continue reading വേനൽച്ചൂടിനൊപ്പം പഴവിലയും കത്തുന്നു; ഇടുക്കിയിൽ ആപ്പിളിന് 340 രൂപ വരെ!