ജ്യൂസുകളിൽ നൂറുശതമാനം പഴച്ചാർ… അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നത്; നിർത്തണം
ന്യൂഡൽഹി: നൂറുശതമാനം പഴച്ചാർ എന്ന ജ്യൂസ് ഉത്പന്നങ്ങളിലെ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). 2024 ജൂണിലെ വിജ്ഞാപനം ചോദ്യം ചെയ്ത് ഡാബർ ഹർജി നൽകിയിരുന്നു. ഇതിന് മറുപടിയായി ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് എഫ്എസ്എസ്എഐ ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർ പുനർനിർമിച്ച പഴച്ചാറുകൾ ‘നൂറു ശതമാനം ഫ്രൂട്ട് ജ്യൂസ്’ എന്ന അവകാശവാദത്തോടെ വിപണനം ചെയ്യുന്നത് നിർത്തണമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ജ്യൂസുകളിൽ ‘100% പഴച്ചാറുകൾ’ അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് പരസ്യം … Continue reading ജ്യൂസുകളിൽ നൂറുശതമാനം പഴച്ചാർ… അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നത്; നിർത്തണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed