ടോപ്പ് ​ഗിയറിൽ നിന്ന് റിവേഴ്സ് ​ഗിയറിലേക്ക്; മൂന്ന് ദിവസങ്ങൾക്കിടെ കുറഞ്ഞത് 2500 രൂപ; ഇന്നത്തെ സ്വർണവില അറിയാം

കൊച്ചി: റെക്കോർഡുകൾ തകർത്ത് മുന്നേറികൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 6935 രൂപയിലും പവന് 55,480 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 2500 രൂപയാണ് കുറഞ്ഞത്. ഇന്ന് 880 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞിട്ടുള്ളത്. ഇതോടെ 55,480 രൂപ നിരക്കിലാണ് ഇന്ന് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടക്കുക. 6935 ഇന്ന് രൂപയാണ് … Continue reading ടോപ്പ് ​ഗിയറിൽ നിന്ന് റിവേഴ്സ് ​ഗിയറിലേക്ക്; മൂന്ന് ദിവസങ്ങൾക്കിടെ കുറഞ്ഞത് 2500 രൂപ; ഇന്നത്തെ സ്വർണവില അറിയാം