ട്രെയിൻ ടിക്കറ്റ് റിസർവേഷൻ, ക്രെഡിറ്റ് കാർഡ്, എഫ്ഡി, ആർബിഐ ചട്ടം; ഇന്നുമുതൽ അഞ്ചുമാറ്റങ്ങൾ

ന്യൂഡൽഹി: സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് ഇന്നുമുതൽ (നവംബർ 1) നിരവധി മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. ആഭ്യന്തര പണ കൈമാറ്റവുമായി ബന്ധപ്പെട്ട് ആർബിഐയുടെ പുതിയ ചട്ടം ഉൾപ്പെടെയാണ് മാറ്റം. ഈ മാറ്റങ്ങളുടെ വിശദാംശങ്ങൾ ചുവടെ:From today (November 1), many changes are coming മുമ്പത്തെ 120 ദിവസത്തെ ബുക്കിങ് കാലയളവിനെ അപേക്ഷിച്ച് ഇനി 60 ദിവസം മുമ്പ് മാത്രമേ യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റ് റിസർവ് ചെയ്യാൻ സാധിക്കൂ. മുൻകൂർ റിസർവേഷൻ കാലയളവ് ട്രെയിൻ പുറപ്പെടുന്ന ദിവസം ഒഴികെയുള്ളതാണ്. പുതിയ … Continue reading ട്രെയിൻ ടിക്കറ്റ് റിസർവേഷൻ, ക്രെഡിറ്റ് കാർഡ്, എഫ്ഡി, ആർബിഐ ചട്ടം; ഇന്നുമുതൽ അഞ്ചുമാറ്റങ്ങൾ