കൊച്ചി: സിനിമതാരസംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തില്‍ ഇന്നു നടക്കുന്ന വനിതാദിനാഘോഷത്തില്‍ തലമുറകളുടെ നായികാ സംഗമം നടക്കും. കലൂരിലെ ‘അമ്മ’ ഓഫീസില്‍ രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് പരിപാടി നടക്കുക. മലയാള സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍നിന്ന് കളറിലേക്കു മാറിയപ്പോഴുള്ള നായിക ഷീല, തൊണ്ണൂറുകളില്‍ തെന്നിന്ത്യയിലെ തന്നെ മുന്‍നിര താരമായിരുന്ന മീന, പുതിയ തലമുറയിലെ ശ്രദ്ധേയ നായിക അനശ്വര രാജന് എന്നിവര്‍ മുഖ്യാതിഥികളായി എത്തും. സൗജന്യ മെഡിക്കല്‍ ക്യാമ്പ്, നടിമാര്‍ക്കായി പദ്യ രചന, കഥാ രചന, പെയിന്റിംഗ് … Continue reading ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍നിന്ന് കളറിലേക്കു മാറിയപ്പോഴുള്ള നായിക ഷീല മുതൽ അനശ്വര രാജൻ വരെ; തലമുറകളുടെ നായിക സംഗമം ഇന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed