തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് മാർച്ച് ഒന്നു മുതൽ ജയിലിൽ നിന്ന് ബി.എസ്.എൻ.എൽ കണക്ഷനുള്ള നമ്പറിലേക്ക് മാത്രമേ വിളിക്കാൻ സാധിക്കൂ. ഇതുസംബന്ധിച്ച പുതിയ നിർദ്ദേശം ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ പുറത്തിറക്കി. തടവുകാർക്ക് ബന്ധുക്കൾ, സുഹൃത്തുക്കൾ, അഭിഭാഷകർ എന്നിവരെ ബന്ധപ്പെടണമെങ്കിൽ അവർക്ക് ബി.എസ്.എൻ.എൽ കണക്ഷൻ ഉണ്ടായിരിക്കണം എന്നാണ് പുതിയ നിർദേശത്തിൽ പറയുന്നത്. ചില തടവുകാർ ജയിലിൽ നൽകിയിട്ടുള്ള നമ്പറിൽ വിളിച്ചശേഷം കോൺഫറൻസ് കോളിലൂടെ കുറ്റകൃത്യങ്ങൾ ഏകോപിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് അതിന് തടയിടാനാണിത്. ബി.എസ്.എൻ.എല്ലിലും കോൺഫറൻസ് … Continue reading തടവുകാർക്ക് ഫോൺ വിളിക്കാം ബി.എസ്.എൻ.എല്ലിലേക്ക് മാത്രം, അതും മൂന്ന് നമ്പറുകളിലേക്ക്; പുതിയ തീരുമാനത്തിന് കാരണം എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed