ഇടഞ്ഞോടില്ല, ഏക്കത്തിന് ലക്ഷങ്ങൾ മുടക്കേണ്ടതില്ല… ഈ ആനകൾക്ക് വൻ ഡിമാൻ്റ്
കൊച്ചി: ഇടഞ്ഞോടില്ല, ഏക്കത്തിന് ലക്ഷങ്ങൾ മുടക്കേണ്ടതില്ല… ഉത്സവങ്ങൾ മുതൽ ഉദ്ഘാടനത്തിനുവരെ റോബോട്ട് ആനകൾ റെഡി. സംഭവം ക്ലിക്കായതോടെ ശില്പികൾക്ക് നിന്നുതിരിയാൻ സമയമില്ല. സംസ്ഥാനത്ത് നിലവിൽ 350ൽ താഴെ നാട്ടാനകളാണുള്ളത്. ആനകളുടെ കുറവും കർശന നിയന്ത്രണങ്ങളും സംഘാടകരെ മാറ്റി ചിന്തിപ്പിക്കുന്നുണ്ട്. 25 വർഷം മുമ്പ് തൃശൂർ കൊടുങ്ങല്ലൂർ താലപ്പൊലി മഹോത്സവത്തിനാണ് സംസ്ഥാനത്ത് ആദ്യമായി യന്ത്രവത്കൃത ആന എഴുന്നള്ളിപ്പിന്ന്എത്തിയത്. പ്രമുഖ ശില്പിയായ ഡാവിഞ്ചി സുരേഷായിരുന്നു ഇതിനുപിന്നിൽ. തുടർന്ന് കൂടുതൽ ആനകളെ നിർമ്മിച്ച്, വാടകയ്ക്ക് നൽകുകയായിരുന്നു. ഒരുഘട്ടത്തിൽ റോബോട്ട് ആനകളോട് താത്പര്യം … Continue reading ഇടഞ്ഞോടില്ല, ഏക്കത്തിന് ലക്ഷങ്ങൾ മുടക്കേണ്ടതില്ല… ഈ ആനകൾക്ക് വൻ ഡിമാൻ്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed