പരസ്പരം ചെളി വാരി എറിഞ്ഞ് ട്രംപും മസ്കും; ടെസ്‍ലയുടെ ഓഹരി എട്ടുശതമാനം ഇടിഞ്ഞു

ന്യൂയോർക്ക്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ശതകോടീശ്വരൻ എലോൺ മസ്‌കും തമ്മിലുള്ള വാക്കേറ്റം മുറുകുകയാണ്. അങ്ങനെ ആഗോളതലത്തിലെ ആ വലിയ കൂട്ടുകെട്ട് ഒടുവിൽ തമ്മിൽ തല്ലിന്റെ വക്കിലായതായാണ് പുറത്തു വരുന്ന വിവരം. മസ്‌കുമായുള്ള തന്റെ ബന്ധം നല്ലരീതിയിൽ മുന്നോട്ട് പോകുമെന്നു കരുതുന്നില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. തന്റെ ബജറ്റ് ബില്ലിനെ മസ്‌ക് വിമർശിച്ചത് വളരെ നിരാശയുണ്ടാക്കുന്നതാണെന്ന് ട്രംപ് പ്രതികരിച്ചു. വ്യാഴാഴ്ച ഓവൽ ഓഫീസിൽവെച്ച് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസിനെ അടുത്തുനിർത്തിയായിരുന്നു പരാമർശം നടത്തിയത്. ട്രംപിന്റെ ‘മനോഹരബിൽ’ … Continue reading പരസ്പരം ചെളി വാരി എറിഞ്ഞ് ട്രംപും മസ്കും; ടെസ്‍ലയുടെ ഓഹരി എട്ടുശതമാനം ഇടിഞ്ഞു