മിന്നല്‍ പ്രളയത്തില്‍ നശിച്ച ബസിന് പകരം മറ്റൊരു ബസ് സമ്മാനിച്ച് മൂന്ന് സുഹൃത്തുക്കള്‍

മിന്നല്‍ പ്രളയത്തില്‍ നശിച്ച ബസിന് പകരം മറ്റൊരു ബസ് സമ്മാനിച്ച് മൂന്ന് സുഹൃക്കള്‍ കോട്ടാരക്കര: പ്രളയത്തിൽ ഒഴുകിയ കൂട്ടാര്‍ പുഴയില്‍ വിനായക് എന്ന മിനിബസ് പൊങ്ങുതടി പോലെ ഒഴുകിമാഞ്ഞ ദൃശ്യം മലയാളികള്‍ക്ക് നൊമ്പര കാഴ്ചയായിരുന്നു.  ബസ് ഉടമ കൂട്ടാര്‍ കേളംതറയില്‍ ബി. റെജിമോന്റെയും ഡ്രൈവര്‍മാരായ സന്തോഷ്, രാജ കൃഷ്ണമേനോന്‍ (അപ്പു) എന്നിവരുടെയും  കണ്ണീരുപ്പ് കലങ്ങിയ വെള്ളമായിരുന്നു ആ ശനിയാഴ്ച പുഴയില്‍ ഒഴുകിയത്.  പ്രിയപ്പെട്ട വാഹനം നഷ്ടപ്പെട്ടതിനൊപ്പം വന്‍ സാമ്പത്തിക ബാധ്യതയും. ഇനി എന്തെന്ന ഇവരുടെ പകപ്പിന് വൈകാതെ … Continue reading മിന്നല്‍ പ്രളയത്തില്‍ നശിച്ച ബസിന് പകരം മറ്റൊരു ബസ് സമ്മാനിച്ച് മൂന്ന് സുഹൃത്തുക്കള്‍