വിജയ്–സൂര്യ ജോടിയുടെ ‘ഫ്രണ്ട്സ്’ 4K റീ-റിലീസ്; ട്രെയിലർ പുറത്ത്

വിജയ്–സൂര്യ ജോടിയുടെ ‘ഫ്രണ്ട്സ്’ 4K റീ-റിലീസ്; ട്രെയിലർ പുറത്ത് വിജയ്–സൂര്യ കൂട്ടുകെട്ടിലിറങ്ങിയ തമിഴ് ചിത്രം ഫ്രണ്ട്സ് (Friends)-ന്‍റെ 4K റീ-റിലീസ് ട്രെയിലർ പുറത്തിറങ്ങി. സിനിമയിലെ പ്രധാന രംഗങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. നവംബർ 21ന് ചിത്രം തിയറ്ററുകളിൽ വീണ്ടും എത്തുന്നു. ‘ഞാന്‍ മോദി ഫാന്‍’; നടി ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു 24 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിൽ 1999-ൽ റിലീസ് ചെയ്ത സിദ്ദിഖ് സംവിധാനം ചെയ്ത മലയാള ചിത്രം ഫ്രണ്ട്സ് വലിയ … Continue reading വിജയ്–സൂര്യ ജോടിയുടെ ‘ഫ്രണ്ട്സ്’ 4K റീ-റിലീസ്; ട്രെയിലർ പുറത്ത്