ഫ്രിഡ്ജ് മാഗ്‌നെറ്റുകൾ വൈദ്യുതി ബിൽ കൂട്ടുമോ? വൈറൽ ആശങ്കയ്ക്ക് ശാസ്ത്രീയ മറുപടി

വീട്ടിലെ മറ്റ് മുറികളുപോലെ അടുക്കളയും ഇന്ന് അതീവ സുന്ദരമായി അലങ്കരിക്കുന്ന രീതി സാധാരണമാണ്. യാത്രകളിൽ നിന്നുള്ള ഓർമ്മക്കായോ, കാർട്ടൂൺ കഥാപാത്രങ്ങളുടേയോ കുടുംബ ഫോട്ടോകളുടേയോ കസ്റ്റം മാഗ്‌നെറ്റുകളോ എല്ലാം ഫ്രിഡ്ജിന്റെ വാതിലിൽ മെമ്മറി വാൾ പോലെ നിരന്നുകിടക്കുന്നത് പുതുമയല്ല. എന്നാൽ, സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്, ഫ്രിഡ്ജിൽ മാഗ്‌നെറ്റ് ഒട്ടിക്കുന്നത് വൈദ്യുതി ബിൽ വർധിപ്പിക്കുമോ? എന്ന സംശയമാണ്. കാന്തികവലയം ഫ്രിഡ്ജിന്റെ കൂളിങ് സംവിധാനത്തെയും ഡോർ സീലിനെയും ബാധിച്ച് ഊർജ ഉപഭോഗം കൂടുമെന്ന വാദങ്ങൾ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലേക്കും … Continue reading ഫ്രിഡ്ജ് മാഗ്‌നെറ്റുകൾ വൈദ്യുതി ബിൽ കൂട്ടുമോ? വൈറൽ ആശങ്കയ്ക്ക് ശാസ്ത്രീയ മറുപടി