മാനന്തവാടിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

മാനന്തവാടി: മാനന്തവാടിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. പയോട് ലക്ഷ്മിസദനില്‍ രാധാമണിയുടെ വീട്ടിലാണ് അപകടമുണ്ടായത്. ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. പൊട്ടിത്തെറി കേട്ട് മകന്‍ അനില്‍ എഴുന്നേറ്റ് നോക്കിയപ്പോഴാണ് അടുക്കളയിൽ പുക നിറഞ്ഞത് കണ്ടത്. ഉടന്‍ അയല്‍വാസിയായ മാനന്തവാടി പ്രൊബേഷന്‍ എസ്‌ഐ രാം ലാലിനെ വിവരം അറിയിച്ചു. ഇദ്ദേഹമാണ് പൊലീസിലും അഗ്നിരക്ഷാ സേനയിൽ വിവരം അറിയിച്ചത്. അപകടത്തിൽ വീട്ടിലെ മിക്‌സി, ഗ്രൈന്‍ഡര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, സ്റ്റൗ, അടുക്കളയിലെ കബോര്‍ഡ് അടക്കമുള്ളവ പൂര്‍ണ്ണമായും … Continue reading മാനന്തവാടിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം