ഫ്രഞ്ച് പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയര്‍ക്കുനേരേ പ്രതിപക്ഷപാര്‍ട്ടികള്‍ ബുധനാഴ്ച കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇടതുപാര്‍ട്ടികളും തീവ്രവലതുപാര്‍ട്ടികളും ഒന്നിച്ചതോടെയാണ് പ്രമേയം പാസായത്. 331 എം.പി.മാര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. ബജറ്റ് ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവങ്ങള്‍ക്കാധാരം. 1962-നുശേഷം അവശ്വാസപ്രമേയത്തിലൂടെ ഫ്രാന്‍സില്‍ അധികാരത്തില്‍നിന്ന് പുറത്താകുന്ന ആദ്യ സര്‍ക്കാരാണ് ബാര്‍ണിയറുടേത്. French Prime Minister Michel Barnier is out ഫ്രാന്‍സിന്റെ ധനക്കമ്മി കുറയ്ക്കാനുള്ള ലക്ഷ്യത്തോടെ അവതരിപ്പിച്ച ബജറ്റിന് പ്രധാനമന്ത്രി ഭരണഘടനയിലെ പ്രത്യേക അധികാരം ഉപയോഗിച്ച് അംഗീകാരം നല്‍കി. പാര്‍ലമെന്റില്‍ വോട്ടെടുപ്പില്ലാതെ … Continue reading ഇടതുപാര്‍ട്ടികളും തീവ്രവലതുപാര്‍ട്ടികളും ഒന്നിച്ചു; അവിശ്വാസപ്രമേയം പാസായി: ഫ്രഞ്ച് പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയര്‍ പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed