കള്ളനെന്ത് ഫ്രഞ്ച് സ്ഥാനപതി ? ഡല്‍ഹിയില്‍ ഭാര്യക്കൊപ്പം ഷോപ്പിങ്ങിനിറങ്ങിയ ഫ്രഞ്ച് സ്ഥാനപതിയുടെ മൊബൈൽ ഉൾപ്പെടെ അടിച്ചുമാറ്റി മോഷ്ടാക്കൾ !

ഡല്‍ഹിയില്‍ ഭാര്യക്കൊപ്പം ഷോപ്പിങ്ങിനിറങ്ങിയ ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി തിയറി മാത്തുവിന്റെ മൊബൈൽ അടിച്ചുമാറ്റി മോഷ്ടാക്കൾ.French Ambassador’s mobile phone Stolen by 4 youth ദീപാവലിയുടെ ഭാഗമായി ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റില്‍ ഭാര്യയ്ക്കൊപ്പം ഷോപ്പിങിന് എത്തിയപ്പോഴാണ് ഇദ്ദേഹത്തിന്റെ മൊബൈൽ മോഷ്ടിക്കപ്പെട്ടത്. ഒക്ടോബര്‍ 20-നാണ് മോഷണം നടന്നത്. മോഷണം അറിഞ്ഞ ഉടൻ ജെയിന്‍ മന്ദിറിന് സമീപത്തുനിന്ന് ഫോണ്‍ നഷ്ടപ്പെട്ടതായി കാണിച്ച് ഫ്രഞ്ച് സ്ഥാനപതി ഇ-പരാതി നല്‍കി. തുടര്‍ന്ന് പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മോഷണം … Continue reading കള്ളനെന്ത് ഫ്രഞ്ച് സ്ഥാനപതി ? ഡല്‍ഹിയില്‍ ഭാര്യക്കൊപ്പം ഷോപ്പിങ്ങിനിറങ്ങിയ ഫ്രഞ്ച് സ്ഥാനപതിയുടെ മൊബൈൽ ഉൾപ്പെടെ അടിച്ചുമാറ്റി മോഷ്ടാക്കൾ !