ഇടുക്കി ജില്ലയിൽ 79 ഇടങ്ങളിൽ സൗജന്യ വൈഫൈ ! 1 ജിബി ഡാറ്റ തികച്ചും സൗജന്യം; ലഭിക്കാനുള്ള ലിങ്ക് ഇതാ:

സംസ്ഥാന ഐ. ടി മിഷൻ ബി.എസ്.എൻ.എൽ മായി ചേർന്ന് നടപ്പിലാക്കുന്ന സൗജന്യ വൈഫൈ സംവിധാനത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായതോടെ ഇടുക്കി ജില്ലയിലെ 79 ഇടങ്ങളിൽ സൗജന്യ വൈഫൈ ലഭിച്ചുതുടങ്ങി. Free Wi-Fi in 79 places in Idukki district സംസ്ഥാനമൊട്ടാകെ 2023 പൊതുസ്ഥലങ്ങളിലാണ് സൗജന്യ വൈഫൈ സേവനം. 1 ജിബി ഡാറ്റ തികച്ചും സൗജന്യമായും തുടർന്ന് കൂടുതൽ ഡാറ്റ മിതമായ നിരക്കിലും ലഭിക്കും. ബസ് സ്റ്റോപ്പുകൾ, ജില്ലാ ഓഫീസുകൾ, പഞ്ചായത്ത് ഓഫീസുകൾ, പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ, … Continue reading ഇടുക്കി ജില്ലയിൽ 79 ഇടങ്ങളിൽ സൗജന്യ വൈഫൈ ! 1 ജിബി ഡാറ്റ തികച്ചും സൗജന്യം; ലഭിക്കാനുള്ള ലിങ്ക് ഇതാ: