മമ്മൂട്ടിയുടെ വാത്സല്യം; പതിനാല് വയസ്സിൽ താഴെയുള്ള 100 കുട്ടികൾക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയ; ഈ നമ്പറിൽ ബന്ധപ്പെടുക

കൊച്ചി: പതിനാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയ പദ്ധതിയുമായി മെ​ഗാസ്റ്റാർ മമ്മൂട്ടി. ‘വാത്സല്യം’ എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ പ്രഖ്യാപനം മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പേജ് വഴി നിർവ്വഹിച്ചു. ആലുവയിലെ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ പദ്ധതി തുടങ്ങിയിരിക്കുന്നത്. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ 18 വയസ്സിന് താഴെയുളള കുട്ടികളുടെ ഹൃദയം ഉൾപ്പെടെയുള്ള റോബോട്ടിക്ക് ശാസ്ത്രക്രീയകൾക്കാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനം നിദ ഫാത്തിമ എന്ന … Continue reading മമ്മൂട്ടിയുടെ വാത്സല്യം; പതിനാല് വയസ്സിൽ താഴെയുള്ള 100 കുട്ടികൾക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയ; ഈ നമ്പറിൽ ബന്ധപ്പെടുക