കൊച്ചി: കെ.വൈ ഫൈ പദ്ധതിയിൽ എറണാകുളം ജില്ലയിലെ 221 പ്രദേശങ്ങളിൽ സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാകും. നഗരമേഖലകളിലാകെ 37 ഇടങ്ങളിലും ഫോർട്ട് കൊച്ചിയിൽ പതിനെട്ടും കാക്കനാട് ഭാഗത്ത് ആറിടങ്ങളിലും ആണ് സംസ്ഥാന സർക്കാരിന്റെ കേരള വൈഫൈ സൗജന്യ സേവനം ലഭ്യമാകും. കേരളാ സ്റ്റേറ്റ് ഐ.ടി. മിഷനാണ് ബി.എസ്.എൻ.എല്ലിന്റെ സഹായസഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുജനങ്ങൾക്കു മൊബൈലിലും ലാപ്‌ടോപ്പിലും 10 എംബിപിഎസ് വേഗത്തിൽ ഒരു ജിബി ഡേറ്റ വരെ സൗജന്യമായി ഉപയോഗിക്കാമെന്നതാണ് വലിയ പ്രത്യേക ത. പരിധി കഴിഞ്ഞാൽ സർക്കാർ … Continue reading കൊച്ചി പഴയ കൊച്ചിയൊന്നുമല്ല, ഫ്രീ വൈഫൈ ഒക്കെ ഉണ്ട്; അതും ഒരു ജിബി ഡേറ്റ വരെ; വേഗം കൊച്ചിയ്ക്ക് വിട്ടോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed